മിറക്കുള
നിങ്ങളുടെ ചക്കര വിശ്വാസത്തിനുവേണ്ട തെളിവുകള്‍ കണ്ടെത്തുകയല്ല, തെളിവുകള്‍ നയിക്കുന്നിടത്തേക്ക് പോവുകയാണ്് വേണ്ടത്. ഫറോവയുടെ ശവശരീരം, കുര്‍-ആനിലെ ഭ്രൂണശാസ്ത്രം, ചന്ദ്രനെ പിളര്‍ത്തിയതെങ്ങനെ? സമുദ്രങ്ങള്‍ ചേരാത്തത് എന്തുകൊണ്ട്. തുടങ്ങി മതം അവകാശപ്പെടുന്ന മിറക്കിളുകള്‍ പരിശോധിക്കുന്ന രവിചന്ദ്രൻ C യുടെ പ്രഭാഷണ പരമ്പര.
മിറക്കുള 1: രവിചന്ദ്രന്‍ സി (Malayalam) | Miracula 1 Ravichandran C.
Miracula | മിറക്കുള – 1 (Malayalam) | RAINHOW ’18 – Kozhikode Presentation by Ravichandran C on the topic Miracula...
മിറക്കുള 2 | Miracula 2 by Ravichandran C.
Presentation by Ravichandran C. on the topic ‘Miracula-2’ at DTPC Hall, Kottakunnu Road, Malappuram on 09/08/2018. Progr...
മിറക്കുള 3 – Ravichandran C.
Presentation by Ravichandran C. on 26/05/2019 at Town Hall, Kozhikode. Program named ‘Hawking’19’ organised by esS...