neuronz neuronz neuronz
  • HOME
  • PLAYLISTS
  • ARTICLES
  • CHANNEL
    • ESSENSE GLOBAL
    • NEURONZ
  • MAGAZINE
  • DONATE
    • PAY ONLINE
    • PAY TO BANK
  • Contact

LATEST ARTICLES

  • മണ്മറഞ്ഞ ഒരു സഹയാത്രികൻ കൂടി…Krishna Prasad
  • മുറിപ്പെടുത്തുന്ന നിയമങ്ങള്‍ – Ravichandran C
  • ദൈവകണങ്ങള്‍ ലോഡു കണക്കിന് – Sabu Jose
  • ആന്റിമാറ്റര്‍ റിയാക്ടര്‍ -നാളത്തെ ഊര്‍ജ സ്രോതസ്സ്
  • വിശ്വാസം! അതല്ലേ എല്ലാം…
  • പിന്‍മാറാനാവാത്ത പോരാട്ടം
  • പോകാതിരിക്കാനുള്ള അനുമതി
  • പ്രളയകാലത്തെ മഴക്ഷാമം

    • No videos yet!
      Click on "Watch later" to put videos here
    • View all videos  

    • You are not logged in!
      Login  |  Create new account
Home ARTICLES scotland-5

scotland-5

santhoshroy
September 23, 2017June 13, 2019
0
2.6K
1K
0

അങ്ങനെ അവസാന ഭാഗമായി. ഇന്നത്തെ യാത്ര, look out at loch voil എന്ന view point -ലേക്കാണ്. ഈ view point സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരു Balquhidder എന്നാണ്. മലയും തടാകവും ഇടകലർന്നുകിടക്കുന്ന പ്രദേശം. ഇതിനു മുൻപുള്ള ഒരു ഭാഗത്ത്‌ സൂചിപ്പിച്ചിരുന്ന ലോക്ക്‌ ലോമോണ്ട്‌ എന്ന തടാകത്തിന്റെ ഒരു സമീപ പ്രദേശമാണു Balquhidder എന്ന സ്ഥലം. ഇവിടുത്തെ പ്രത്യേകത, ഈ പ്രദേശത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു വലിയ കണ്ണാടിയാണ്. സമീപത്തെ മലകളും തടാകവും എല്ലാം ഈ കണ്ണാടിയിൽ പ്രതിഫലിക്കും. ഒരു ഉഗ്രൻ ഫോട്ടോ ഷൂട്ടിനു പറ്റിയ സ്ഥലം! ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്നും രണ്ട്‌ മണിക്കൂർ ഡ്രൈവ്‌ ഉണ്ട്‌. പതിവു പോലെ കഴിക്കാനുള്ള സാൻഡ്വിച്ചും മറ്റുമൊക്കെ രാവിലെ തന്നെ തയ്യാറാക്കി യാത്ര ആരംഭിച്ചു. നല്ല റോഡ്‌. ഈ സ്ഥലം ജി പി എസ്സിൽ ലഭിക്കാൻ കുറച്ച്‌ കഷ്ടപ്പെട്ടു. പിന്നെ അക്ഷാംശവും രേഖാംശവുമൊക്കെ നൽകി കണ്ടുപിടിച്ചെടുത്തു. ട്രോസാക്സ്‌ നാഷണൽ പാർക്കിന്റെ ഭാഗമാണു ഈ സ്ഥലം. വഴിയരികിലൂടെ ലോക്ക്‌ ലോമൊണ്ടിന്റെ പ്രവാഹം. സഞ്ചാരികൾക്ക്‌ നടക്കാനുള്ള പാതയോരം തടാകത്തിന്റെ കരയിലുണ്ട്‌. ഓട്ടവും നടത്തവും ഹോബിയാക്കിയവരുടെ പറുദീസകളാണു ഈ പാതകൾ..! പ്രധാന പാത പിന്നിട്ട്‌, ഒറ്റയടി പാതയിലേക്ക്‌ വണ്ടി തിരിഞ്ഞു. നല്ല കുത്തനെയുള്ള മല കയറ്റം. ഒരു വാഹനത്തിനു കഷ്ടിച്ചു പോകാം. കാറിനു പറ്റിയ റോഡ്‌ അല്ല എന്നു തോന്നുന്നു. ഫോർ വീൽ ഡ്രൈവ് തന്നെ വേണം. മല കയറ്റമാണു. പതുക്കെ നീങ്ങി. എന്തായാലും സ്ഥലമെത്തി. Beautiful!!. പറയാനോ വർണ്ണിക്കാനോ എനിക്ക്‌ സത്യത്തിൽ വാക്കുകളില്ല. അത്രക്ക്‌ സുന്ദരം. മലകളാൽ ചുറ്റപ്പെട്ട പ്രദേശം. നടുക്ക്‌ തടാകം. പിന്നെ ചെറിയ ഒരു അരുവി. വിസ്തൃതമായ പ്രദേശം. ചെമ്മരിയാടുകൾ മേയുന്നുണ്ട്‌. ശരിക്കും അതൊരു മായിക കാഴ്ച തന്നെയായിരുന്നു, സുന്ദരം!! പക്ഷെ, ഈ കണ്ണാടി കണ്ടില്ല. സ്ഥലത്തിന്റെ അടുത്ത്‌ Michelin star ഉള്ള ഒരു restaurant പ്രവർത്തിക്കുന്നുണ്ട്‌. അവിടെ അന്വഷിക്കാമെന്നു വെച്ചു. പുറത്ത്‌ ,കുറച്ച്‌ പേർ മലയുടെ സൗന്ദര്യം ഒക്കെ ആസ്വദിച്ച്‌ ബിയർ നുണഞ്ഞ്‌ ഇരിപ്പുണ്ട്‌. ബിയർ നുണഞ്ഞ്‌ കൊണ്ട്‌ ആ സൗന്ദര്യം ആസ്വദിക്കാൻ എനിക്കും വല്ലാത്ത ആഗ്രഹം തോന്നി. പക്ഷെ നിയന്ത്രിച്ചു…. ഹ ഹ😊😊പിന്നൊരിക്കലാകട്ടെ! Reception-ൽ തിരക്കിയപ്പോൾ നടക്കാവുന്ന ദൂരം മാത്രമേ ഉള്ളൂ എന്നു പറഞ്ഞു. എന്തായാലും നടന്നു തുടങ്ങി. ഒരു വീടു പോലെ എന്തോ ഒന്നു കണ്ടു. സംഗതി, അതു തന്നെയെന്നു മനസ്സിലാക്കി. ശരിക്കും അടുത്ത്‌ എത്തിയപ്പോഴാണു മനസ്സിലായത്, അതു സ്റ്റെയിൻലെസ്‌ സ്റ്റീൽ നിർമ്മിതമായ ഒരു കാബിനാണെന്ന്. ദൂരെ നിന്നും നോക്കുമ്പോൾ ഇങ്ങനെയൊരു കാബിൻ അവിടെയുണ്ട്‌ എന്ന് പോലും തോന്നില്ല. കാരണം, വെയിലേറുമ്പോൾ ചുറ്റുമുള്ള സ്ഥലം മുഴുവൻ ഈ കാബിൻ പ്രതിഫലിപ്പിക്കുന്നുണ്ട്‌..! അതിനാൽ കാണാൻ കഴിയില്ല..! അതിമനോഹരം..! ഫോട്ടോയെടുക്കുമ്പോഴാണു സംഗതി രസകരമാകുന്നത്‌. ചിത്രത്തിന്റെ background മലയും പുഴയും ഒക്കെ നിറയും. ജോർ.! അങ്ങനെ കാഴ്ചകൾ കണ്ട്‌ സമയം നീങ്ങിയതറിഞ്ഞില്ല. നല്ലൊരു ദൃശ്യവിസ്മയം ഈ സ്ഥലം സമ്മാനിച്ചു. കൊണ്ടു വന്ന സാൻഡ്വിചും മറ്റും കഴിച്ചു. പിന്നെ തിരികെ താമസസ്ഥലത്തേക്ക്‌. പോകുന്ന വഴിയിൽ ഞങ്ങൾ താമസിക്കുന്ന കോട്ടേജിൽ നിന്നും ഏതാണ്ട്‌ 6 മൈൽ ദൂരത്തിൽ ഒരു ബീച്ച്‌ ഉണ്ടെന്ന് ഗൂഗിൾ ആശാൻ പറഞ്ഞു. പിന്നെ അങ്ങോട്ട്‌. Sea cliff beach എന്നാണു അറിയപ്പെടുന്നത്‌. ഒരു സ്വകാര്യ ബീച്ച്‌ ആണ്. Entrance fee ഉണ്ട്‌. മനോഹരം.!, വർണ്ണിക്കാൻ വാക്കുകളില്ല.! അത്ര സുന്ദരം. ഞങ്ങൾ ചെന്നപ്പോഴാകട്ടെ, നല്ല വെയിലും. കുറെ നേരം അവിടെ ചിലവഴിച്ചു. ഇനി നാളെ മടക്കമാണ്.    ദിവസങ്ങൾ നീങ്ങിയതറിഞ്ഞില്ല. ഒരുപാട്‌ ആസ്വദിച്ച ഒരു അവധിക്കാലമായിരുന്നു ഇത്‌. സ്വിറ്റ്സർലണ്ട്‌ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന രാജ്യം. മനം മയക്കുന്ന കാഴ്ചകൾ…!! പുഴകൾ, മലകൾ, കടൽത്തീരങ്ങൾ… ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം. പ്രധാന രാജ്യങ്ങളിൽ നിന്നും എഡിൻബറൊയിലേക്ക്‌ നേരിട്ട്‌ വിമാന സർവീസ്‌ ഉണ്ട്‌, പ്രത്യേകിച്ച്‌ മിഡിൽ ഈസ്റ്റിൽ നിന്നും. പല പ്രമുഖ ട്രാവൽ കമ്പനികളും ഇവിടേക്ക്‌ പാക്കേജ്‌ ടൂർ ഓഫർ ചെയ്യുന്നുണ്ട്‌. വിസയ്ക്ക്‌ വേണ്ടി ബ്രിട്ടീഷ്‌ എംബസ്സിയിലോ കോൺസുലേറ്റിലോ അപേക്ഷിക്കാം. സന്ദർശനത്തിനു അനുയോജ്യം ഏപ്രിൽ, മെയ്‌, ജൂൺ, ജൂലൈ, ആഗസ്റ്റ്‌‌ മാസങ്ങൾ. ആഗസ്റ്റിലെ എഡിൻബറൊ ഫെസ്റ്റിവൽ കാണേണ്ടത് തന്നെ.സ്കോട്ട്‌ലണ്ട്‌, നിന്റെ അഭൗമസൗന്ദര്യത്തിൽ ഞാൻ മയങ്ങിപ്പോയി. നിന്നെ വർണ്ണിക്കാൻ എനിക്ക്‌ വാക്കുകളില്ല. എത്രയോ സാഹിത്യ സൃഷ്ടികൾക്കു നീ പ്രചോദനമേകി. ഇന്നും കെടാതെ കാത്തു വെയ്ക്കുന്നു നീ നിന്റെ വർണ്ണ വിസ്മയങ്ങൾ..!! മിഴികൾക്കു ചാരുതയേകുന്ന മലനിരകൾ, സ്വർണ്ണ നിറത്താൽ നിറഞ്ഞ നിന്റെ കടൽത്തീരങ്ങൾ, ബാർലിയും ഉരുളക്കിഴങ്ങും കാരറ്റും ഓട്സും നിറഞ്ഞ ഫലഭൂയിഷ്ഠമായ നിന്റെ കൃഷിയിടങ്ങൾ, സാൽമൺ മൽസ്യങ്ങൾ നീന്തിത്തുടിക്കുന്ന നിന്റെ നദീഗർഭങ്ങൾ… നന്ദി സ്കോട്ട്‌ലണ്ട്‌… ഈ കാഴ്ചകൾക്ക്‌.!! വീണ്ടും ഞാൻ വരും… നിന്നെ കാണാൻ.. തീർച്ച!

I Like ThisUnlike 1K
I Dislike ThisUn-Dislike 0
Tags Google IMAHealthSamsungSelf-hosted VideoVideo ThemeVideo Wordpress Theme
Previous Post
യോഗ ഉത്തമവ്യായാമമോ?

Yoga Debate|സംവാദം: യോഗ ഉത്തമവ്യായാമമോ? ‘Is Yoga an ideal exercise?” Ravichandran C Vs Yogi Shivan

Next Post
scott4_part_4

സ്കോട്ട്‌ലണ്ട്‌ സന്ദർശനം ഭാഗം – 4

Santhosh Roy

RELATED POSTS

guha

മണ്മറഞ്ഞ ഒരു സഹയാത്രികൻ കൂടി…Krishna Prasad

admin
April 13, 2019April 13, 2019
0
1.9K
6
1
crime

മുറിപ്പെടുത്തുന്ന നിയമങ്ങള്‍ – Ravichandran C

admin
April 11, 2019
0
1.8K
3
0
godparticle

ദൈവകണങ്ങള്‍ ലോഡു കണക്കിന് – Sabu Jose

sabujose
April 5, 2019April 5, 2019
0
1.5K
4
0
antimatter-trap-e1501687740295

ആന്റിമാറ്റര്‍ റിയാക്ടര്‍ -നാളത്തെ ഊര്‍ജ സ്രോതസ്സ്

sabujose
April 5, 2019April 5, 2019
0
2.1K
4
0
Sabarimala

വിശ്വാസം! അതല്ലേ എല്ലാം…

sajeevan
November 7, 2018November 7, 2018
0
1.5K
1
0
പിന്‍മാറാനാവാത്ത പോരാട്ടം

പിന്‍മാറാനാവാത്ത പോരാട്ടം

Ravichandran C
October 19, 2018November 3, 2018
0
2.9K
0
0

Leave your comment Cancel reply

Your email address will not be published. Required fields are marked *

MOST LIKED VIDEOS

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി? – Jamitha Teacher Watch LaterAdded 01:28:28

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി? – Jamitha Teacher

admin
11.8K
Speech by Jamitha Teacher on the topic ‘Why I become an Rationalist?’ on 20th March 2019 at Joint Council Hall, Thiruvan...
DEBATE: Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany Watch LaterAdded 03:14:04

DEBATE: Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany

admin
9.6K
Debate Ravichandran C. V/s Fr. Dr. Augustine Pamplany സംവാദം- ‘നല്ലവരാകാന്‍ ദൈവം വേണോ?’ – Ravichandran C. V/s Fr....
Stupidities Of Intelligence (Malayalam) – Vaisakhan Thampi Watch LaterAdded 47:26

Stupidities Of Intelligence (Malayalam) – Vaisakhan Thampi

admin
8.8K
Presentation by Vaisakhan Thampi on the topic ‘Stupidities of Intelligence’ on 10/11/2018 at ECA Hall , 100 feet Road, I...
പാളിപ്പോയ പരികല്പന! | The Failed Almighty! – Vaisakhan Thampi Watch LaterAdded 02:10:52

പാളിപ്പോയ പരികല്പന! | The Failed Almighty! – Vaisakhan Thampi

admin
7.9K
Presentation by Vaisakhan Thampi on 06/05/2019 at Spring West Academy, Browells Lane, Feltham, TW13 7EF, United Kingdom, Program nam...
DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ? Watch LaterAdded 03:09:41

DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ?

admin
7.9K
Debate on the topic ‘Is There Soul ?’ by Ravichandran C and Sandeepananda Giri at Hassan Maraykkar Hall on 27/04/2018. P...

MOST VIEWED VIDEOS

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി? – Jamitha Teacher
1

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി? – Jamitha Teacher

admin
1M
DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ?2

DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ?

admin
765.7K
പാളിപ്പോയ പരികല്പന! | The Failed Almighty! – Vaisakhan Thampi3

പാളിപ്പോയ പരികല്പന! | The Failed Almighty! – Vaisakhan Thampi

admin
751.6K
DEBATE: Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany4

DEBATE: Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany

admin
742.3K
ഇസ്ലാമിലെ യേശു (സുവിശേഷ വിശേഷം -ഭാഗം 6) – Ravichandran C.5

ഇസ്ലാമിലെ യേശു (സുവിശേഷ വിശേഷം -ഭാഗം 6) – Ravichandran C.

admin
545.8K

POPULAR VIDEOS

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി? – Jamitha Teacher

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി? – Jamitha Teacher

admin
1M
11.8K
DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ?

DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ?

admin
765.7K
7.9K
പാളിപ്പോയ പരികല്പന! | The Failed Almighty! – Vaisakhan Thampi

പാളിപ്പോയ പരികല്പന! | The Failed Almighty! – Vaisakhan Thampi

admin
751.6K
7.9K
DEBATE: Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany

DEBATE: Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany

admin
742.3K
9.6K
ഇസ്ലാമിലെ യേശു (സുവിശേഷ വിശേഷം -ഭാഗം 6) – Ravichandran C.

ഇസ്ലാമിലെ യേശു (സുവിശേഷ വിശേഷം -ഭാഗം 6) – Ravichandran C.

admin
545.8K
6.1K
Litmus18
Litmus18

POPULAR

VIDEOS

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി? – Jamitha Teacher Watch LaterAdded 01:28:28
Uncategorized

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി? – Jamitha Teacher

admin
1M
11.8K
DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ? Watch LaterAdded 03:09:41
RAVICHANDRAN

DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ?

admin
765.7K
7.9K
പാളിപ്പോയ പരികല്പന! | The Failed Almighty! – Vaisakhan Thampi Watch LaterAdded 02:10:52
Hominem'19VAISHAKAN THAMPI

പാളിപ്പോയ പരികല്പന! | The Failed Almighty! – Vaisakhan Thampi

admin
751.6K
7.9K
DEBATE: Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany Watch LaterAdded 03:14:04
RAVICHANDRAN

DEBATE: Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany

admin
742.3K
9.6K
ഇസ്ലാമിലെ യേശു (സുവിശേഷ വിശേഷം -ഭാഗം 6) – Ravichandran C. Watch LaterAdded 02:44:13
RAVICHANDRANsapiens 19

ഇസ്ലാമിലെ യേശു (സുവിശേഷ വിശേഷം -ഭാഗം 6) – Ravichandran C.

admin
545.8K
6.1K
ഒന്നാം പ്രതി നെഹ്രു – Part 1 – Ravichandran C Watch LaterAdded 02:08:57
Curious 18RAVICHANDRAN

ഒന്നാം പ്രതി നെഹ്രു | Nehru, The First Accused – Part 1 – Ravichandran C

Ravichandran C
446.5K
6.2K
കുമ്പസാര രഹസ്യം – Jose Kandathil Watch LaterAdded 18:50
Litmus 18

കുമ്പസാര രഹസ്യം – Jose Kandathil

admin
433.9K
5.5K
മൂലകുരുവും താറാമുട്ടയും – Dr.Augustus Morris Watch LaterAdded 04:34
AUGUSTUS MORRIS

മൂലകുരുവും താറാമുട്ടയും – Dr.Augustus Morris

admin
431K
2.7K

Neuronz is a channel from esSENSE Global. esSENSE GLobal aspires to be the premier rationalist platform in India. We bring together rationalist speakers, writers, thinkers, activists, supporters, and well-wishers, with the goal of promoting rationalism and freethinking in Kerala and in the larger global environment.

Through our publications, e-magazines, seminars, online media, and other collaborative platforms, we will endeavour to develop rationalist thought, share ideas, expand our intellectual horizons, facilitate learning, and foster collaboration.

FIND OUT MORE  

LATEST ARTICLES

guha

മണ്മറഞ്ഞ ഒരു സഹയാത്രികൻ കൂടി…Krishna Prasad

admin
April 13, 2019April 13, 2019
crime

മുറിപ്പെടുത്തുന്ന നിയമങ്ങള്‍ – Ravichandran C

admin
April 11, 2019
godparticle

ദൈവകണങ്ങള്‍ ലോഡു കണക്കിന് – Sabu Jose

sabujose
April 5, 2019April 5, 2019

MOST DISCUSSED

മിറക്കുള 1: രവിചന്ദ്രന്‍ സി (Malayalam) | Miracula 1 Ravichandran C.02:10:12

മിറക്കുള 1: രവിചന്ദ്രന്‍ സി (Malayalam) | Miracula 1 Ravichandran C.

Ravichandran C
0
ജാതിപൂക്കള്‍ | Jathipookkal – Ravichandran C.03:13:43

ജാതിപൂക്കള്‍ | Jathipookkal – Ravichandran C.

admin
0
Nasthikanaya Daivam-2018  : Ravichandran C.02:55:06

Nasthikanaya Daivam-2018 : Ravichandran C.

admin
0

Copyright © 2018. Created by esSENSE Global.


    • No videos yet!
      Click on "Watch later" to put videos here
    • View all videos  

    • You are not logged in!
      Login  |  Create new account
  • HOME
  • PLAYLISTS
  • ARTICLES
  • CHANNEL
    • ESSENSE GLOBAL
    • NEURONZ
  • MAGAZINE
  • DONATE
    • PAY ONLINE
    • PAY TO BANK
  • Contact