സ്കാനുകള്‍ കള്ളം പറയുമോ ? – Dr. Augustus Morris
Talk by Dr. Augustus Morris, Asst.Surgeon, Neendakara Taluk Hospital, on the topic ‘Can we rely on Scans’.
രോഗികളുടെ രോഗ നിര്‍ണയത്തിനായി നൂതന ഉപകരണങ്ങളുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന പരിശോധനയാണ് സ്കാനിംഗ്..ഇവ പല തരത്തിലുണ്ട്, അള്‍ട്രാസൌണ്ട് സ്കാനിംഗ്, സി.ടി സ്കാന്‍,എം ആര് ഐ സ്കാന്‍ എന്നിങ്ങനെ..നമ്മുടെ ശരീരാന്തര്‍ഭാഗത്ത് ഒളിഞ്ഞു കിടക്കുന്ന രോഗാവസ്ഥകളെ കണ്ടു മനസിലാക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപാധിയാണിത്…കൃത്യമായ രോഗ നിര്‍ണയവും ഒപ്പം ചികിത്സയും സംബന്ധിച്ച നിഗമനങ്ങളില്‍ എത്തുന്നതിന് ഇവ ഡോക്ടര്‍മാരെ വളരെയധികം സഹായിക്കുന്നുണ്ട്.
ഇതിനെതിരെ പോലും കുപ്രചരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ നമ്മുടെയിടയില്‍ ഉണ്ടെന്നുള്ളത് അങ്ങേയറ്റം ഖേദകരമായ വസ്തുതയാണ്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം അര,മുറി,മുക്കാല്‍ വൈദ്യന്മാര് അഴിച്ചു വിടുന്ന പ്രചരണങ്ങളില്‍ ഒന്നാണ് “സ്കാനിംഗ് ചിത്രങ്ങള്‍ “ മുന്‍കൂട്ടി തയ്യാറാക്കി എടുത്തു വെച്ചവയാണ്,അതാണ് എല്ലാ രോഗികള്‍ക്കും കൊടുക്കുന്നത്…ഇതൊന്നും ശരിയായ ചിത്രങ്ങളല്ല എന്നിങ്ങനെ..
ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ എന്ത്?
ഡോക്ടര്‍ അഗസ്റ്റസ് മോറിസ് സംസാരിക്കുന്നു
“സ്കാനുകള്‍ കള്ളം പറയുമോ ? “
കാണുക ..
esSENSE Social links:
Website of esSENSE: http://essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: https://www.facebook.com/groups/esSENSEGlobal/
FaceBook Page of esSENSE: https://www.facebook.com/essenseglobal/
FaceBook Page of neuronz: https://www.facebook.com/neuronz.in/
Twitter: https://twitter.com/esSENSEGlobal
Podcast: http://podcast.essenseglobal.com/