ഡെങ്കിപ്പനിയും പപ്പായയും – Dr.Augustus Morris
Talk by Dr. Augustus Morris, Asst.Surgeon, Neendakara Taluk Hospital, on the topic ‘Dengue Fever and Pappaya’. A esSENSE Media Wing Presentation.
കേരളം പനിച്ചൂടില്‍ വിറച്ചു നിന്ന മാസങ്ങളായിരുന്നു കഴിഞ്ഞു പോയത്.ഇപ്പോഴും പനി കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈഡിസ് ഈജിപ്തി എന്ന കൊതുക് പരത്തുന രോഗമാണ് ഡെങ്കി. ഡെങ്കി വന്നതോടു കൂടി നാട്ടില്‍ താരമായ ഒരാളാണ് നമ്മുടെ പപ്പായ.പ്ലേറ്റ്ലെറ്റുകളുടെ കൌണ്ട് കൂട്ടാന്‍ പപ്പായ സഹായിക്കുന്നു ,ഡെങ്കിക്കു അത്യുത്തമം പപ്പായ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ വാട്സപ്പ് ,ഫേസ്ബുക്ക് എന്നു വേണ്ട എല്ലായിടത്തും പലരും കൊണ്ട് പോയി ഒട്ടിച്ചു വെക്കുന്നുണ്ട്.
എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം?ശെരിക്കും പ്ലേറ്റ്ലെറ്റുകളുടെ കൌണ്ട് കുറയുന്നത് മാത്രമാണോ ഡെങ്കിയുടെ പ്രശ്നം? അങ്ങനെ ആണെങ്കില്‍ തന്നെ പപ്പായയില്‍ അതിനെന്തു പരിഹാരമാണ് ഉള്ളത് ? പപ്പായ പ്ലേറ്റ്ലെറ്റുകളുടെ കൌണ്ട് കൂട്ടാന്‍ സഹായിക്കുമെങ്കില്‍ അങ്ങനെ കൌണ്ട് കുറയുന്ന എല്ലാ അസുഖങ്ങള്‍ക്കും എന്ത് കൊണ്ട് ഇത് കൊടുക്കുന്നില്ല എന്നതും വളരെ പ്രസക്തമായ ഒരു ചോദ്യമാണ്..
ഇത്തരത്തിലുള്ള പലവിധ രോഗ ശാന്തി പ്രചരണങ്ങളും ഒറ്റമൂലി മരുന്നുകളും ഉപയോഗിച്ച് ശെരിയായ ചികിത്സ ലഭിക്കാതെ ആരോഗ്യനില മോശമായ പലരുമുണ്ട്. പൊതു ജനാരോഗ്യത്തെ തന്നെ വല്ലാതെ ബാധിച്ച ഈയൊരു പ്രചാരണത്തിന്റെ സത്യാവസ്ഥ ഈ വീഡിയോയിലൂടെ വിശദീകരിക്കുകയാണ്.. ..എല്ലാവരും കാണുക..
esSENSE Social links:
Website of esSENSE: http://essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: https://www.facebook.com/groups/esSENSEGlobal/
FaceBook Page of esSENSE: https://www.facebook.com/essenseglobal/
FaceBook Page of neuronz: https://www.facebook.com/neuronz.in/
Twitter: https://twitter.com/esSENSEGlobal
Podcast: http://podcast.essenseglobal.com/